കരുളായി: താഴെമൈലംപാറ അടുക്കത്ത് ചെറിയ ഹസ്സന് (ചെറിയനാണി - 70) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കള്‍: ഫാത്തിമ സുഹറ, ഉസ്മാന്, സിദ്ദീഖ്, അബ്ദുല്‍ ഗഫൂര്‍ (മക്ക), അബ്ദുല്‍ റസാഖ്, ബുഷ്റ. മരുമക്കള്‍: അഷ്റഫ്, ജാബിദ്, സലീന, സജ്ന, തസ്നിയ, ഹുസ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മൈലമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.