എടക്കര: നാരോക്കാവ് മലഞ്ചരക്ക് വ്യാപാരി പുതുകുളത്തിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജി മോൻ, സുധീർ ബാബു, മുനീർ അലി (ഇന്ത്യൻ ആർമി ഹൈദരാബാദ്), സുനീറ. മരുമക്കൾ: അബൂബക്കർ വലിയതൊടിക, ജസീല, ജറീന, ഫരീദ ഫർസാന. സഹോദരങ്ങൾ: ബീരാൻ, അബ്ദുല്ല, ആമിന, മറിയുമ്മ.