തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ പരേതനായ പുറക്കാട്ട് കുഞ്ഞിക്കമ്മുട്ടി ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (65) നിര്യാതയായി. മക്കള്‍: മഹ്മൂദ്, സുബൈര്‍ (ഇരുവരും സൗദി), ശരീഫ. മരുമക്കള്‍: അബൂബക്കര്‍ വെങ്ങശ്ശേരി പടിക്കല്‍, റംസിയ, ഹബീബ.