വേങ്ങര: പാലശേരിമാട് കൊളപ്പുറത്ത് വെള്ളോട്ടറ തയ്യിൽ ലക്ഷ്മിക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വിളക്കീരി കുന്നത്തൊടി കുഞ്ഞിരാമൻ നായർ.മക്കൾ: കോമളവല്ലി, ഗോപാലകൃഷ്ണൻ, പുഷ്പ, വാസന്തി, ശശിധരൻ, ഉണ്ണികൃഷ്ണൻ, പരേതരായ വിലാസിനി, വത്സല. മരുമക്കൾ: ദാമോദരൻ നായർ (കൊടക്കാട്), ഷീബ, ജിംസി, പരേതരായ, വി.കെ. മനോഹരൻ (കൂരിയാട്), കൃഷ്ണൻകുട്ടി (ഉള്ളണം).