കൽപകഞ്ചേരി: കുറുക്കോൾ ചെറവന്നൂർ ഓട്ടുകാരപ്പുറം കറുത്തേടത്ത് അലവിക്കുട്ടി ഹാജിയുടെ മകൻ മൊയ്തീൻകുട്ടി ഹാജി (63) നിര്യാതനായി. മാതാവ്: പരേതയായ ആയമ്മക്കുട്ടി. ഭാര്യ: സുബൈദ. മക്കൾ: സമീർ, മുഹമ്മദ് ത്വാഹ, ഫാത്തിമ, സുമയ്യ, ഹാജറ. മരുമക്കൾ: അഷ്കർ, ജാബിർ, ഫിൽഷാദ്, ഷഹ്ല.