താനൂർ: വട്ടത്താണി മൂന്നുകണ്ടത്തിൽ യൂസഫ് (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ, കിബ്ത്തിയ, ഫർസാന, ഹഫീഫ. മരുമക്കൾ: ബഷീർ (പത്തമ്പാട്), ഫൈസൽ (തിരുനാവായ), ഷൗക്കത്തലി (പത്തമ്പാട്), നിസാം (വൈലത്തൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കെ.പുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.