കൽപകഞ്ചേരി: പാറമ്മലങ്ങാടി പൂഴിക്കുത്ത് പരേതനായ കാരാട്ട് കുഞ്ഞാലിയുടെ മകൻ മുഹമ്മദ് ഹാജി (57) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: സാദിഖ് അലി, സിഹാമുദ്ദീൻ, സുഹൈൽ നൂർ, ആബിദ. മരുമക്കൾ: ജാബിർ ഇരിങ്ങാവൂർ, ഖൈറുന്നീസ കരിങ്കപ്പാറ, സുൽഫ ചെറുമുക്ക്.