കാരക്കുന്ന്: ഷാപ്പിൻകുന്ന് മുണ്ടമ്പ്ര മൂസ (74) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: കുട്ടി മമ്മദ് (ഖത്തർ), സെലീന, ലൈല, ഹസീന.മരുമക്കൾ: അബ്ദുല്ല (ആലുങ്ങൽ), അയ്യൂബ് (പോരൂർ), ഹസ്കർ ബാബു (വെള്ളുവങ്ങാട്), നൂർജഹാൻ തുറക്കൽ. സഹോദരങ്ങൾ: ആയിഷുമ്മ, പാത്തുമ്മ, ആമിന, മറിയുമ്മ, സൈനബ, പരേതനായ മൊയ്തീൻകുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുലത്ത് മസ്ജിദുൽ ഫലാഹ് ഖബർസ്ഥാനിൽ.