നിലമേൽ: പാണംകോണം പാലകുന്നിൽവീട്ടിൽ പരേതനായ രമേശന്റെ ഭാര്യ നളിനാക്ഷി (90) നിര്യാതയായി. മക്കൾ: സതീശൻ, വിജയൻ, ഉഷ. മരുമക്കൾ: ജലജ, ശോഭന, വിജയൻ.