തിരൂരങ്ങാടി: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി പുതിയപറമ്പിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസൈനു, സൈനുദ്ദീൻ, മുഹമ്മദ് ശാഫി, ആസിയ, സക്കീന, സൗദാബി. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുല്ലത്തീഫ്, ഇബ്രാഹീം, നുസ്രത്ത്, ഫാഇസ, സീനത്ത്.