പുളിക്കല്‍: പെരിങ്ങാവ് കൊടപ്പുറം വാഴയില്‍ പ്രമോദ് (47) നിര്യാതനായി. പരേതനായ കുഞ്ഞിക്കേലുവിന്റെയും രാധയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: നേഷിക, അവിക്നയന്. സഹോദരങ്ങള്‍: സന്തോഷ്, പ്രശാന്തിനി.