എടവണ്ണ: പത്തപ്പിരിയം വലിയതൊടി പരേതനായ നാടിയുടെ ഭാര്യ ചിരുത (80) നിര്യാതയായി. മക്കൾ: സരോജിനി, പരേതനായ കുട്ടൻ. മരുമക്കൾ: കെ. ലക്ഷ്മി (കണ്ണമംഗലം), യു. സുബ്രമണ്യൻ (പന്തല്ലൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.