കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ പട്ടുകുണ്ടൻ കദിയുമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്കരത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ. മക്കൾ: അബ്ദുസ്സലാം എന്ന കുഞ്ഞ (തായിഫ്), സൈനബ എന്ന കുഞ്ഞിമ്മ.മരുമക്കൾ: മൈലപ്പുറം ഹുസൈൻ (ചെലൂർ), സാജിദ (കരിഞ്ചാപ്പാടി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മുഞ്ഞക്കുളം ജുമാമസ്ജിദിൽ. ഖബറടക്കം 8.30ന് കടുങ്ങൂത്ത് സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.