വേങ്ങര: കുന്നുംപുറം അരീക്കൻ അബ്ദുല്ല ഹാജി (73) നിര്യാതനായി. ഭാര്യ: ഇത്തിമ. മക്കൾ: സുഹറ, യൂനുസ്, സിദ്ദീഖ്, ഇബ്രാഹിം, ജാഫർ, സഫീറ. മരുമക്കൾ: ടി.പി. അബൂബക്കർ, ഉമ്മുറുമാൻ, മുനീറ, ജമീല, താഹിറ, പി.കോയ.