ചേലേമ്പ്ര: ചക്കുളങ്ങര കൊനാട്ടുപുറായിൽ പരേതനായ മംഗലം വീട്ടിൽ കുഞ്ഞുണ്ണി കുറുപ്പിന്റെ ഭാര്യ തങ്കം (85) നിര്യാതയായി. മക്കൾ: ചന്ദ്രമോഹൻ, സത്യഭാമ, അശോകൻ, പരേതയായ സുനീതി. മരുമക്കൾ: വസന്തകുമാരി, മുരളീധരൻ(ഇടിമുഴിക്കൽ ), വസന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.