താനൂർ: പണ്ടാരക്കടപ്പുറം സ്വദേശിയും ഇപ്പോൾ ബ്ലോക്ക് പാലത്തിന് സമീപം താമസക്കാരനുമായ പരീക്കടവത്ത് ഇമ്പിച്ചി മുഹമ്മദ് ഹാജി (77) നിര്യാതനായി. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഹനീഫ, അഷ്റഫ്, ഹമീദ്, കോയ മോൻ, മൈമൂന. മരുമക്കൾ: സുലൈഖ, ഉമ്മു കുൽസു, സലീന, സുമയ്യ, സൈതലവി.