തിരൂർ: ബി.പി അങ്ങാടി കണ്ണംകുളം പരേതനായ കോട്ടത്തറ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: മുസ്തഫ, സലാം, റഫീഖ് , ഷംസുദ്ദീൻ. മരുമക്കൾ: സമീറ, സാജിദ, സുലൈഖ, ശബ്ന.