അങ്ങാടിപ്പുറം: പരിയാപുരം മഹല്ലിൽ മൂന്നാക്കൽ സൈതലവി (മാനു-68) നിര്യാതനായി. ഭാര്യ: ചിത്ത (മാളുമ്മ, ചെരക്കാപറമ്പ്). മക്കൾ: സലീന, ആഷിഖ് (ഇരുവരും അബൂദബി) ഫൈസൽ, ഫഹദ് (ഖത്തർ). മരുമക്കൾ: അബൂബക്കർ (ചെറുകര) സബിത (പൊന്ന്യാകുർശ്ശി) ദിൽസി (കോഡൂർ) ഫസ്ന (പാണ്ടിക്കാട്).