കിഴിശ്ശേരി: പരേതനായ ചിറ്റങ്ങാടന്‍ കുസ്സായിക്കുട്ടി ഹാജിയുടെ ഭാര്യ വരിക്കോടന്‍ ആയിശ (85) നിര്യാതയായി. മക്കള്‍: ജമീല, ലൈല. മരുമക്കള്‍: അഡ്വ. കെ.എം. റഷീദ്, ഇ. അബ്ദുല്‍ റഹ്മാന് (റിട്ട. അഡീഷനല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഹോദരങ്ങള്‍: വി. അഹ്മദ്, (റിട്ട. പ്രഫസര്‍, എന്‍.ഐ.ടി, കോഴിക്കോട്), അബ്ദുല്‍ കരീം, മുസ്തഫ (റിട്ട. പ്രഫസര്‍, എന്‍.ഐ.ടി കോഴിക്കോട്), പരേതനായ സുബൈര്‍.