മലപ്പുറം: ഇത്തിൾപറമ്പിലെ കൂത്രാടൻ അഷ്റഫ് (59) നിര്യാതനായി. ഭാര്യ: ജമീല മുരിക്കുംകാടൻ. മക്കൾ: ഹനീഫ, സുബൈബത്ത്, അഫ്സൽ. മരുമക്കൾ: ജുമൈല, ഹനീഫ കോട്ടക്കൽ, ഫർസാന.