വലമ്പൂർ: പൂപ്പലം വലമ്പൂരിലെ വിയ്യനാടൻ മുഹമ്മദ് (മാനു-75) നിര്യാതനായി. ഭാര്യ: മൂന്നാക്കൽ മൈമൂന(വലമ്പൂർ). മക്കൾ: ഉമൈവ, സൈദലവി, റംല, റു ഖിയ്യ, ഹംസ, ശരീഫ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (കാഞ്ഞിരപ്പുഴ), സുമയ്യ (പുളിക്കൽപറമ്പ്), സുബൈർ (തിരുവിഴാംകുന്ന് ), സലീം ബദരി (ഒരാടം പാലം), ഫർസാന (കൂട്ടിലങ്ങാടി), നജില (രാമപുരം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വലമ്പൂർ പുതിയ പള്ളി ഖബർസ്ഥാനിൽ.