വളാഞ്ചേരി: മുക്കിലപീടികയിൽ താമസിക്കുന്ന പുളിയകോടത്ത് പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ഖദീജ(70) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് എന്ന ബാപ്പുട്ടി, ഫാത്തിമ. മരുമക്കൾ: ഹഫ്സ, ഫൗസിയ, ലത്തീഫ്.