വളാഞ്ചേരി: ഇരിമ്പിളിയം തിരുനിലം കറുത്തേടത്ത് പള്ളിയാലിൽ കരിക്ക (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശശീന്ദ്രൻ, സജിത, സജിനി, ഷൈജു. മരുമക്കൾ: അജിത, നാരായണൻ കുട്ടി, ഷീല.