വഴിക്കടവ്: മണിമൂളി ചെരിയാൻ കാലയിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. മക്കൾ: ജോസ്, വക്കൻ (വർഗീസ്), തോമസ്, ഷാജി, തങ്കൻ, മേഴ്സി, പരേതയായ റോസമ്മ. മരുമക്കൾ: ഷൈനി, ചിന്നമ്മ, സിന്ധു, തോമസ്, വില്യംസ് (എടക്കര ഗ്രാമപഞ്ചായത്ത് അംഗം), പരേതയായ ത്രേസ്യാമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.