കോട്ടക്കൽ: പടിഞ്ഞാക്കര പുത്തൻവീട്ടിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മനോജ് (കോട്ടക്കൽ ആര്യവൈദ്യശാല വർക്കർ), ജയന്തി, ജയശ്രീ, ജലജ. മരുമക്കൾ: രാജേശ്വരി, രത്നകുമാരൻ, വേണു, അനിൽകുമാർ.