മഞ്ചേരി: പയ്യനാട് പരേതനായ കറുത്തേടത്ത് മുണ്ടന്റെ ഭാര്യ കറുത്തേടത്ത് സീത (78) നിര്യാതയായി. മക്കൾ: സൗമിനി, ശശിധരൻ, ഷൈലജ, നാരായണൻ (ബി.ജെ.പി മഞ്ചേരി ഏരിയ പ്രസിഡന്റ്), പരേതനായ ശിവദാസൻ. മരുമക്കൾ: രാമചന്ദ്രൻ, അനിത, ഷീബ, രജനി, പരേതനായ ശിവശങ്കരൻ.