കാളികാവ്: മാളിയക്കൽ കണ്ണഞ്ചേരി അബ്ദു ബാപ്പുട്ടി (73) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുറഹ്മാൻ, ഉണ്ണിക്കോയ, സക്കീർ ഹുസൈൻ, ഷമീർ, ഫൈസൽ ബാബു, ഷാജി മോൻ, സുമയ്യ. മരുമക്കൾ: ഷഹറുബ, മുനീറ, സെമീന, സുഹറ, സുരയ്യ, ജസീല, സക്കീർ.