താനൂർ: തെയ്യാല റോഡ് റഹ്മത്ത് പള്ളിക്ക് സമീപം തവരക്കാടൻ വീട്ടിൽ (ബിസ്മില്ല കമ്പനി) അബ്ദുറഹ്മാൻ (50) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷബിനാസ്, ഷബീബ. മരുമക്കൾ: കമറുദ്ദീൻ (കാട്ടിലങ്ങാടി), റെനീസ് താനൂർ.