പുളിക്കല്‍: മഹല്ല് കാരണവരും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ഉണ്ണിയത്തിപറമ്പ് കോട്ടായി ചൂരത്തില്‍ അക്കരമ്മല്‍ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാത്തു. മക്കള്‍: സുലൈമാന്‍, അബ്ദുറഹിമാന്, ഹംസ, ബഷീര്‍, അബ്ബാസ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ മജീദ്, ആയിഷ ബീവി, ശരീഫ. മരുമക്കൾ: ഹുസ്സൻകുട്ടി, സുഹറ, ആമിന ബീവി, നസീമ, സമീറ, ഖൈറുന്നീസ, നസീബ.