തുവ്വൂർ: പഞ്ചായത്ത് ഓഫിസിന് സമീപം പുതൂർ കോളനിയിലെ ഡ്രൈവർ ഗോപാലൻ (58) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അജിത്ത്, അജീഷ്, ജിൽഷ, അൽഷ. മരുമക്കൾ: റിമിഷ, രാജേഷ്, പ്രണവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.