കോട്ടക്കൽ: പാറയിൽ സ്ട്രീറ്റ് സ്വദേശി വടക്കൻ ഹംസ (65)നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, ഫൗസിയ, ഷാഹിന, സുബൈദ, ഖദീജ. മരുമക്കൾ: സൈഫുന്നീസ, ഷരീഫ്, ഉമ്മർ, സമദ്, നാസർ.