മുതുവല്ലൂർ: മേക്കാടൻ നെച്ചിയിൽ ആലിക്കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് മുസ്ഥഫ, മുഹമ്മദ്, അഷ്റഫ്, അബ്ദുസ്സമദ്, അബ്ദുൽ ഷുക്കൂർ, സുമയ്യ. മരുമക്കൾ: നൗഷാദ്, ഹസീന, ഷാനിബ, റാജിയ, റമീസ യാസ്മിൻ.