ചങ്ങരംകുളം: കാഞ്ഞിയൂർ ആലിൻചുവട് താമസിക്കുന്ന കോമത്തേതിൽ മുഹമ്മദ് (ബർമ്മ -75) നിര്യാതനായി. ഭാര്യ: ബീവാത്തുകുട്ടി. മക്കൾ: ബഷീർ, റംല, സുബൈദ, ജലീൽ, റസീന, ജാസിം, മിസിരിയ. മരുമക്കൾ: ഉമ്മർ, ബഷീർ, മുഹമ്മദ്, സുധീർ, സീനത്ത്, സബീന, ഫസീല.