തിരൂർ: വെട്ടം പടിയത്തെ കുന്നത്ത് ഹംസ ഹാജി (84) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, ലൈല, താഹിർ പടിയം, അബ്ദുൽ ജലീൽ, ഹാറൂൺ. മരുമക്കൾ: മൈമൂനത്ത്, അലവി, ഫാത്തിമ, സബീറ, അസീറ.