ചാപ്പനങ്ങാടി: കുന്നത്തൊടി അബ്ദുറഹിമാന്റെ (കെ.ടി. കുഞ്ഞുട്ടി) ഭാര്യ സുഹ്റാബി (47) നിര്യാതയായി. വനിത ലീഗ് ചാപ്പനങ്ങാടി വാർഡ് വൈസ് പ്രസിഡന്റാണ്. മാതാവ്: ഖദീജ തെന്നല. മക്കൾ: മുഹ്സിന, സുഹൈൽ (എം.എസ്.എഫ് പൊന്മള പഞ്ചായത്ത് മുൻ ട്രഷറർ), മുസ്നിദ (വിദ്യാർഥി). മരുമകൻ: മുഹമ്മദ് ഷാഫി ഇന്ത്യനൂർ.