വള്ളുവമ്പ്രം: ഹാഫ് വള്ളുവമ്പ്രം ഉണ്ണിയാലുങ്ങൽ പരേതനായ അമ്പലപ്പറമ്പൻ മുഹമ്മദ് ഹാജിയുടെ ഭാര്യ മോഴിക്കൽ ഖദിയുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, മമ്മിക്കുട്ടി, അബൂബക്കർ, ആമിന, ഫാത്തിമക്കുട്ടി. മരുമക്കൾ: അലവി ഹാജി (ഒളമതിൽ), മുഹമ്മദ് (വള്ളുവമ്പ്രം), ആമിനക്കുട്ടി, ഫാത്തിമക്കുട്ടി, ആരിഫ.