പുത്തനത്താണി: രണ്ടത്താണി ചെറുപറമ്പ് പരേതനായ കണ്ണംപറമ്പിൽ ഗോവിന്ദന്റെ മകൻ ഹരി (55) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: സന്ധ്യ. മക്കൾ: സന്ദീപ്, സ്വരൂപ്, സനൂപ്, സുധീപ്.