വേങ്ങര: കൊടിഞ്ഞി സ്വദേശിയും വേങ്ങര താഴെഅങ്ങാടി താമസക്കാരനുമായ അങ്കത്തിൽ അപ്പക്കുട്ടി (അച്ചുനു -78) നിര്യാതനായി. ഭാര്യ: പുളിക്കൽ സൗമിനി. മക്കൾ: അനിത, സുരേഷ് ബാബു, സുനിമോൾ, സുഭാഷ് ( മണിക്കുട്ടൻ ). മരുമക്കൾ: കൃഷ്ണൻ, വിജയൻ, ഷൈനി, അനുശ്രീ.