പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്കൂള്‍ മുന്‍ അധ്യാപിക പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പിലെ ശ്രീപര്ത്തി വീട്ടില്‍ താമസിക്കുന്ന പങ്കജാക്ഷി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: ആര്. രാമചന്ദ്രന് നായര്‍ (വിമുക്തഭടന്). മകന്: പ്രദീപ് ചന്ദ്രന് (ബിസിനസ്). മരുമകള്‍: രജിത (അധ്യാപിക, എ.എം.യു.പി സ്കൂള്‍ പള്ളിക്കല്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.