എ.ആര്.നഗര്‍: പുകയൂര്‍ കൊട്ടംച്ചാല്‍ ആലുങ്ങല്പ്പറമ്പില് പൂളക്കല്‍ സുലോചന (49) നിര്യാതയായി. ഭര്‍ത്താവ്: പൂളക്കല്‍ സുകുമാരന്‍. മക്കള്‍: സിജില, ഷിബില, ഷിബിന്‍. മരുമകന്: ഷൈനൂബ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെണ്ടപ്പുറായ കുടുംബ ശ്മശാനത്തില്‍.