തിരൂർ: പറവണ്ണ എം.ഇ.എസ് ഹോസ്പിറ്റലിന് സമീപം മൊയ്തുപുരക്കൽ മൊയ്തീൻ (ബാവുട്ടി ഹാജി -72) നിര്യാതനായി. ഭാര്യമാർ: മറിയം, പരേതയായ ഫാത്തിമ. മക്കൾ: സുൽഫത്ത്, അശ്റഫ്, സിദ്ദീഖ്, മുസ്തഫ, ഡോ. നൗഷാദ്, നൂറു മുംതാസ്, ഡോ. നിഷ, നിസാർ, സത്താർ. മരുമക്കൾ: ഫൈസൽ (കൊടുങ്ങല്ലൂർ), ഫാറൂഖ് (കൂട്ടായി), സഹീറ, ഫസൽ (പെരിന്തൽമണ്ണ), നസ്മിൻ, സുഫൈജ.