എടപ്പാൾ: ആദിയാട്ട് വളപ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി. മക്കൾ: മോഹനൻ, ദയാനന്ദൻ, ഗോപു, ശ്രീനിവാസൻ, പത്മിനി. മരുമക്കൾ: പ്രമീള, ശാന്തകുമാരി, വിജയലക്ഷ്മി, സന്ധ്യ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.