താനൂർ: താനൂർ പരേതനായ നമ്പ്രാട്ട് വാസുദേവന്റെ മകനും ബ്രദേഴ്സ് ഓയിൽ മിൽ ഉടമയുമായ കെ.വി. പ്രേംകുമാർ (മോഹൻ -62) നിര്യാതനായി. റോട്ടറി ക്ലബ് അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടിവ് അംഗം, താനൂർ ശോഭ പറമ്പ് സേവാ സമിതി പ്രസിഡന്റുമാണ്. മാതാവ്: പങ്കജാക്ഷി അമ്മ. ഭാര്യ: ലളിതകുമാരി. മക്കൾ: ഡോ. ദേവി പ്രേംകുമാർ, ബാലമുരളി പ്രേംകുമാർ (യു.കെ). സഹോദരങ്ങൾ: മുരളീധരൻ (അബൂദബി), ശോഭന, ധനലക്ഷ്മി (ഇരുവരും പാലക്കാട്).