താനൂർ: പനങ്ങാട്ടൂർ സ്വദേശിനി പൊന്നക്കമ്പാട്ട് ദേവയാനി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കാലടി കേശവൻ (റിട്ട. ഇന്ത്യൻ നേവി). മക്കൾ: സത്യൻ, വാസന്ത്, പ്രദീപ്, ഗംഗാദേവി, സുമംഗല. മരുമക്കൾ: രാമൻ, വിനോദ്, കൗസല്യ, സുമതി, റീജ.