തിരുന്നാവായ: എടക്കുളം ജുമാമസ്ജിദിന് സമീപം പരേതനായ കുറ്റിപ്പറമ്പിൽ ഹൈദ്രുവിന്റെ മകൻ മമ്മസൻ ഹാജി (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഹബീബ്, ജാബിർ, സ്വാലിഹ്. സഹോദരങ്ങൾ: മുഹമ്മദ് എന്ന കുഞ്ഞോൻ (താഴത്തറ), മൊയ്തീൻ എന്ന കുഞ്ഞിപ്പ (പടിഞ്ഞാറമ്മുക്ക്), മുസ്തഫ, മൂസകുട്ടി, ഉമ്മലു (നീറ്റിങ്ങര), കുഞ്ഞിപ്പാത്തുമ്മ, നഫീസു (കിഴക്കനൂർ).