താനൂർ: മോര്യയിലെ പരേതനായ തട്ടാരത്തിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരത്തിൽ പാത്തുമ്മു (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, നഫീസ, സൈനബ, സുലൈഖ, മൈമൂന, ഉമ്മു സൽമ. മരുമക്കൾ: അലവിക്കുട്ടി, അബ്ദുൽ മജീദ്, സിദീഖ്, സൈതലവി, അഷറഫ്, ഹസീന.