താനാളൂർ: തവളാംകുന്ന് സ്വദേശി പരേതനായ അഴുവളപ്പിൽ കോയക്കുട്ടി തങ്ങളുടെ മകൻ ഇമ്പിച്ചിക്കോയ തങ്ങൾ (62) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: സൈതലവിക്കോയ തങ്ങൾ, ചെറുകോയ തങ്ങൾ, ഷാജഹാൻ തങ്ങൾ, ഷിഹാബ് തങ്ങൾ, ഷഫീഖ് തങ്ങൾ, സാദിഖലി തങ്ങൾ, സലീന, സഫിയത്ത്, സൽമത്ത്.മരുമക്കൾ: ഷറഫുദ്ദീൻ പുത്തൻ പള്ളി, മുസമ്മിൽ കരിങ്കപാറ, ജംഷീർ പകര, സബ്ന, തനുജ, ആയിഷ, നിഷ. സഹോദരങ്ങൾ: ആറ്റക്കോയ തങ്ങൾ, മൊയ്തീൻ ഹാജി, മുത്തു ബീവി, ഇമ്പിച്ചി ബീവി.