എളയൂർ: മടാരക്കുണ്ട് പാറപ്പുറത്ത് കൈപ്പകശേരി മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: പി.കെ. ഫാത്തിമ. മക്കൾ: സ്വാദിഖ, അസ്ഹറുദ്ദീൻ (സിവിൽ പൊലീസ് ഓഫിസർ, മഞ്ചേരി), സാബിറ, അബ്ദുൽ ബാസിത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ (മീഞ്ചറക്കൽ), സമീർ പി. മുഹമ്മദ് (കറസ്പോണ്ടന്റ്, മനോരമ ന്യൂസ്, ബെംഗളുരു), ഒ.പി.സി. ഷഹല, ഷാന ഷെറിൻ).