എടക്കര: ചുങ്കത്തറ കുറുമ്പലങ്ങോട് കട്ടേക്കാടൻ അലി (നാണി -70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്മായിൽ ബാബു, ഫെബിന. മരുമക്കൾ: റഷ, ബഷീർ. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് മുണ്ടമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.