പെരിന്തൽമണ്ണ: മേലെ കുന്നപ്പള്ളിയിലെ കല്ലേപ്പറമ്പിൽ അബ്ദുല്ല (93) നിര്യാതനായി. റിട്ട. നേവി ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ചീനിക്കൽ ആയിഷാബി (ചെറുകര). മക്കൾ: നബീസാബി, ഡോ. അബ്ദുസ്സമദ് (കുവൈത്ത്), നസീം, പരേതനായ മുഹമ്മദ് അലി. മരുമക്കൾ: മീമ്പിടി മുഹമ്മദ് (കുന്നപ്പള്ളി), മങ്കരത്തൊടി ആസ്യ (ഉമ്മത്തൂർ), സിർഹത്ത് (കണ്ണൂർ), ചേലാക്കോടൻ മുഹമ്മദ് മുസ്തഫ (പൊന്ന്യാകുർശി, റിട്ട. ഡെപ്യൂട്ടി കലക്ടർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കുന്നപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.